വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന്‌ തിരൂർ സ്വദേശികൾ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, March 26, 2019

വയനാട്ടിൽ വാഹനാപകടത്തിൽ മൂന്ന്‌ തിരൂർ സ്വദേശികൾ മരിച്ചു

കൽപ്പറ്റ> പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച്‌ മൂന്ന്‌ പേർ മരിച്ചു. മലപ്പുറം തിരൂർ സ്വദേശികളാണ്‌ മരിച്ചത്‌.

മരിച്ചവരിൽ ഷമീമുദ്ദീൻ എന്നയാളെ മാത്രമാണ്‌ തിരിച്ചറിഞ്ഞത്‌. ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



from Kerala || Deshabhimani ​Online ​News https://ift.tt/2uqgrvj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages