ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടി

തൃശൂര്‍ > വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. സിറ്റിങ് എംഎല്‍എമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കേണ്ട അനിവാര്യതയില്ലെന്ന്അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സ്ഥാനാര്‍ഥിയാകുമെന്ന് കേള്‍ക്കുന്നുണ്ടല്ലോ എന്ന ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു ഉമ്മന്‍ചാണ്ടി.

 തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതിന്റെ മാനദണ്ഡം എഐസിസി വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഏറ്റെടുത്ത് യുഡിഎഫ് രാഷ്ട്രീയ പ്രചാരണം നടത്തില്ല. ശബരിമലയെ രാഷ്ട്രീയവല്‍ക്കരിച്ചത് യുഡിഎഫ് അല്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ ഉല്‍ക്കണ്ഠയാണ് അവര്‍ പ്രകടിപ്പിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.



 



from Kerala || Deshabhimani ​Online ​News http://bit.ly/2DSKMGW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages