കാസർഗോഡ്‌ രണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടു; തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

കാസർഗോഡ്‌ രണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ പ്രവർത്തകർ കൊല്ലപ്പെട്ടു; തിങ്കളാഴ്‌ച സംസ്ഥാനത്ത്‌ വിദ്യാഭ്യാസ ബന്ദ്‌

തിരുവനന്തപുരം > കാസര്‍ഗോഡ് പെരിയയില്‍ രണ്ട് യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകർ കൊല്ലപ്പെട്ടു. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ്, ശരത് ലാൽ എന്ന ജോഷി എന്നിവരാണ്  കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു തിങ്കളാഴ്‌ച സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. ജില്ലയില്‍ യുഡിഎഫ് നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2X7q8M9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages