കൊച്ചി > പി കെ കുഞ്ഞനന്തന് അനര്‍ഹമായി പരോള്‍ ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. സാധാരണ ഗതിയില്‍ പ്രതിവര്‍ഷം ലഭിക്കേണ്ട പരോള്‍ പോലും കുഞ്ഞനന്തന് ലഭിച്ചിട്ടില്ലെന്ന് സീനിയര്‍ ഗവ. പ്ലീഡര്‍ പി നാരായണന് ഹൈക്കോടതിയെ അറിയിച്ചു. ജയിലിലെ സ്വഭാവത്തിന്റെയും പൊലീസിന്റെയും പ്രൊബേഷന്‍ ഓഫീസറുടെടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുമാണ് നിയമപ്രകാരം പരോള്‍ നല്‍കിയിരിക്കുന്നത്.
കുഞ്ഞനന്തന് പ്രത്യേക പരിഗണന നല്‍കിയിട്ടില്ല. പരോളിനെ ചോദ്യം ചെയ്ത് കെ കെ രമ നല്കിയ ഹര്‍ജി നിയമപ്രകാരം നിലനില്‍ക്കില്ലെന്നും തള്ളണമെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി.
from Kerala || Deshabhimani Online News http://bit.ly/2SLrcWH
via IFTTT
No comments:
Post a Comment