കാട്ടുതീ; മുതുമല കടുവ സങ്കേതം അടച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 25, 2019

കാട്ടുതീ; മുതുമല കടുവ സങ്കേതം അടച്ചു

ഗൂഡല്ലൂർ > മുതുമല കടുവ സങ്കേതത്തില് പലയിടങ്ങളില് കാട്ടുതീ ശക്തമായതിനെ തുടര്ന്ന് സഞ്ചാരികളുടെ സന്ദർശനം നിർത്തലാക്കി. ശനിയാഴ്‌ച ഉച്ചയോടെയാണ്  പലയിടങ്ങളിൽ കാട്ടുതീ പടർന്നത്. ബന്ദിപ്പൂർ, തെപ്പക്കാട്, മസിനഗുഡി, കാർഗുഡി, കക്കനഹല്ല തുടങ്ങിയ പ്രധാന റോഡുകളോട് ചേര്ന്ന വനമേഖലയിലാണ് കാട്ടുതീ കുടൂതലായി ബാധിച്ചത്.

നൂറുകണക്കിന് ഏക്കർ വനമാണ് കത്തി നശിച്ചത്. കാട്ടുതീ ഇടുന്ന ആളുകളെ കുറിച്ച് വിവരം തരുന്നവർക്ക് വനംവകുപ്പ് അധികൃതർ 10000 രൂപ പരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2VjfVdW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages