'എല്ലാം ഐസക്കിനോട് തന്നെ ചോദിക്കാമല്ലോ': ബജറ്റ് സംശയങ്ങള്‍ക്ക് ധനമന്ത്രി നേരിട്ട് മറുപടി നല്‍കും; ശ്രദ്ധ നേടി കാര്‍ട്ടൂണ്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

'എല്ലാം ഐസക്കിനോട് തന്നെ ചോദിക്കാമല്ലോ': ബജറ്റ് സംശയങ്ങള്‍ക്ക് ധനമന്ത്രി നേരിട്ട് മറുപടി നല്‍കും; ശ്രദ്ധ നേടി കാര്‍ട്ടൂണ്‍

തിരുവനന്തപുരം> ബജറ്റിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് മറുപടി നല്‍കും. ശനിയാഴ്ച രാത്രി 8 മണി മുതല്‍ സിപിഐ എം  കേരള എന്ന  ഫേസ്‌ബുക്ക് പേജിലാണ് ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക്   തത്സമയം മന്ത്രി  മറുപടി നല്‍കുക.

പരിപാടിയുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ കാര്‍ട്ടൂണും പുറത്തിറക്കി. വില കൂടുന്ന ബജറ്റാണല്ലോ എന്ന ചോദ്യത്തിന് മന്ത്രിയോട് നേരിട്ട് തന്നെ ചോദിക്കാമല്ലോ എന്ന് മറുപടി നല്‍കുന്ന തരത്തിലാണ് കാര്‍ട്ടൂണ്‍ തയ്യാറാക്കിയിരിക്കുന്നത്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2ShE5IE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages