അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു

അമ്പലപ്പുഴ> കാറും ലോറിയും കൂട്ടിയിടിച്ച് യുവാവ്‌ മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് വേങ്ങവിള ശാലിനി ഭവനിൽ മോഹനൻ നായരുടെ മകൻ അഖിലേഷ് (27) ആണ് മരിച്ചത്. അഖിലേഷിനൊപ്പമുണ്ടായിരുന്ന വേങ്ങവിള ഹരിദാസിന്റെ മകൻ ഹിതേഷി (23) നെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ ദേശീയ പാതയിൽ പായൽക്കുളങ്ങര ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക്ക് ഓക്‌സിജൻ സിലിണ്ടറുകളുമായിപ്പോയ ലോറിയും എതിർ ദിശയിൽ എറണാകുളം ഭാഗത്തേക്ക് വന്ന കാറുമാണ് കൂട്ടിയിടിച്ചത്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2RYdtMy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages