കാസർകോട്> പെരിയ ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് നാളെ സമാധാന യോഗം. മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലാണ് സർവകക്ഷി സമാധാനയോഗം ചേരുന്നത്. ഉച്ചയ്ക്ക് രണ്ടുമണിക്ക് കലക്ട്രേറ്റിൽ വെച്ചാണ് യോഗം.
പെരിയയിൽ രണ്ട് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് യുഡിഎഫ് കാസർകോട് ജില്ലയിൽ നടത്തിയ ഹർത്താലിൽ പരക്കെ ആക്രമമുണ്ടായിരുന്നു. ജില്ലയിൽ മാത്രം ആക്രമണത്തിൽ അഞ്ച് കോടിയിയിലധികം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്.
from Kerala || Deshabhimani Online News https://ift.tt/2U5S3Kr
via IFTTT
No comments:
Post a Comment