സംസ്ഥാനെത്തെ ആദ്യ അംബേദ്‌കർ ഗ്രാമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

സംസ്ഥാനെത്തെ ആദ്യ അംബേദ്‌കർ ഗ്രാമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു

കൊച്ചി > അംബേ‌‌ദ്‌ക‌‌ർ ഗ്രാമം പദ്ധതിയി അനുസരിച്ച്‌ സംസ്ഥാനത്തിൽ ആദ്യമായി പൂർത്തീകരിച്ച അംബേദ്‌കർ ഗ്രാമം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. നാല്‌പതോ അതിൽ കൂടുതലോ പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശങ്ങളിൽ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള  പദ്ധതിയാണ് അംബേദ്‌കർ ഗ്രാമം പദ്ധതി. സംസ്ഥാനത്തൊട്ടാകെ 280 ഗ്രാമങ്ങളാണ്‌ ഈ പദ്ധതിയിലൂടെ ഒരു കോടി രൂപ വരെ ചെലവഴിച്ചു നവീകരിക്കുന്നത്. 

വീടുകളുടെ പുനരുദ്ധാരണം, കോണ്‍ക്രീറ്റ് റോഡ്‌ നിര്‍മ്മാണം, പുതിയ ഓട നിര്‍മ്മാണവും നിലവിലുള്ള ഓടകളുടെ അറ്റകുറ്റപണികളും, കുടിവെള്ള പദ്ധതി, മഴക്കുഴി നിര്‍മ്മാണം കിണര്‍ വൃത്തിയാക്കി പമ്പ്, ടാങ്ക് എന്നിവ ഘടിപ്പിക്കല്‍ തുടങ്ങി 8 ഇന പദ്ധതികൾ ആണ് ഈ പ്രോജ‌ക്‌ടിലൂടെ നടപ്പിലാക്കിയത്.



from Kerala || Deshabhimani ​Online ​News https://ift.tt/2tyRFsw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages