ഹർത്താൽ അക്രമം; ബിജെപിക്കാർക്ക‌് ജാമ്യമില്ല - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 8, 2019

ഹർത്താൽ അക്രമം; ബിജെപിക്കാർക്ക‌് ജാമ്യമില്ല

തിരുവനന്തപുരം > ഹർത്താൽ ദിവസം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളായ  ബിജെപി പ്രവർത്തകരുടെ ജാമ്യം തള്ളി. നെടുമങ്ങാട് ആനാട് സ്വദേശികളായ രാജേഷ്, രതീഷ്, അഭിരാം എന്നിവരുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജി കെ ബാബു തള്ളിയത്. ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
 
മാരകായുധങ്ങളായി വന്ന പ്രതികൾ എസ്ഐയുടെ കൈ അടിച്ച് ഒടിക്കുകയും വധിക്കാൻ ശ്രമിക്കുകയും ചെയ‌്തെന്നാണ് കേസ്. മൂന്ന് പൊലീസുകാർക്കും പരിക്കുണ്ട്. ജാമ്യാപേക്ഷ ജില്ലാ പ്രോസിക്യൂട്ടർ പരണിയം ദേവകുമാർ എതിർത്തിരുന്നു.


from Kerala || Deshabhimani ​Online ​News http://bit.ly/2GtJfKw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages