ചിറ്റിലപ്പിള്ളി നഷ്‌ടപരിഹാരം നല്‍കണമെന്ന കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 12, 2019

ചിറ്റിലപ്പിള്ളി നഷ്‌ടപരിഹാരം നല്‍കണമെന്ന കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു

കൊച്ചി > കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ യുവാവിന് മതിയായ നഷ്ട പരിഹാരം വേണമെന്ന കേസില്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ.സി കെ കരുണാകരനാണ് കേസില്‍ കോടതിയെ സഹായിക്കുക. 2002 ഡിസംബര്‍ 22 ന് വീഗാലാന്‍ഡില്‍ വീണു പരിക്കേറ്റ തൃശൂര്‍ സ്വദേശി വിജേഷ് വിജയന്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.  തനിക്ക് അഞ്ച് ലക്ഷം രൂപ നല്‍കിയാല്‍ കേസ് അവസാനിപ്പിക്കാമെന്ന് വിജേഷ് വിജയന്‍ കോടതിയെ അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2BxsmeF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages