വസന്ത്‌കുമാറിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ; ഭാര്യയുടെ ജോലി സ്‌ഥിരപ്പെടുത്തും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

വസന്ത്‌കുമാറിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ; ഭാര്യയുടെ ജോലി സ്‌ഥിരപ്പെടുത്തും

തിരുവനന്തപുരം> പുല്‍വാമയില്‍ തീവ്രവാദ ആക്രമണത്തിൽ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍ വി വി വസന്ത് കുമാറിന്റെ കുടുംബത്തിന്‌ 25 ലക്ഷം രൂപ ധനസഹായം നൽകുമാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. വസന്ത്‌കുമാറിന്റെ ഭാര്യ ഷീനയുടെ  ജോലി സ്‌ഥിരപ്പെടുത്തുവാനും  മുഖ്യമന്ത്രിയുടെ  അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ്‌ ഏറ്റെടുക്കാനും കുടുംബത്തിന്‌ വീട്‌ വെച്ച്‌ നൽകാനും തീരുമാനമായി . 15ലക്ഷം രുപ ഭാര്യക്കും 10 ലക്ഷം രുപ അമ്മക്കുമാണ്‌ നൽകുക.

വയനാട് വെറ്ററിനറി സർവകലാശാലയിൽ താൽക്കാലിക ജീവനക്കാരിയാണ് ഷീനയിപ്പോൾ.
 



from Kerala || Deshabhimani ​Online ​News http://bit.ly/2IoYmaA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages