കൊച്ചി> കാസർകോട് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് യൂത്ത്‌കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താലിൽ കെപിസിസിക്ക് പങ്കില്ലെന്ന് സംസ്‌ഥാന പ്രസിഡന്റ് മുല്ലപ്പിള്ളി രാമചന്ദ്രൻ പറഞ്ഞു.
കൊലപാതകത്തിൽ ഡമ്മിപ്രതികളെയല്ല പൊലീസ് ഹാജരാക്കേണ്ടതെന്നും യഥാർത്ഥ പ്രതികളെ പിടിക്കണമെന്നും കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധസംഗമം സംഘടിപ്പിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2T3bzds
via IFTTT
No comments:
Post a Comment