ജില്ലയിൽ 24,10,388 വോട്ടർമാർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 2, 2019

ജില്ലയിൽ 24,10,388 വോട്ടർമാർ

തൃക്കാക്കര > ജില്ലയിൽ ഇത്തവണ 44,288 പേർ നവാഗത വോട്ടർമാർ. ആകെ 24,10,388 വോട്ടർമാരാണുള്ളത്. ഇതിൽ 11,89,774 പേർ പുരുഷന്മാരും 12, 20,604 പേർ സ്ത്രീകളുമാണ്. ഇത്തവണയും സ്ത്രീവോട്ടർമാരാണ് കൂടുതൽ. പത്തുപേർ ഭിന്നലിംഗക്കാരാണ്. ഏറ്റവും കുടുതൽ വോട്ടർമാരുള്ളത് പിറവം നിയമസഭാ മണ്ഡലത്തിലാണ് (1,94,101) കുറവ് എറണാകുളം മണ്ഡലത്തിലും (1,47,745) ഓരോ നിയമസഭാ മണ്ഡലത്തിലെയും പുരുഷവോട്ടർമാരും സ്ത്രീവോട്ടർമാരും ആകെ വോട്ടും ചുവടെ.
പെരുമ്പാവൂർ– -84512, - 85335-‌, 1‌,69,847. അങ്കമാലി–- 80167‌,- 80665-,160822. ആലുവ–- 85504‌,-87928, -173432. കളമശേരി– -89597‌, -93665,-182948. പറവൂർ–- -89597,-93945-‌,183543. വൈപ്പിൻ–- 79073-, 83127‌,-162202. കൊച്ചി-– -81772‌,-85972,-167744. തൃപ്പൂണിത്തുറ–- 92703‌, -98242,- 190945. എറണാകുളം–- 72542-‌, 75201-,147745. തൃക്കാക്കര–-- 84630-‌, 89682,- 174313. കുന്നത്തുനാട്-–- 84798‌, -86926-‌, 171724. പിറവം– -99850‌, -94251‌, -194101. മൂവാറ്റുപുഴ–- 86779-, 87402‌, -174183. കോതമംഗലം–- 78566-, 78273-,156839.



from Kerala || Deshabhimani ​Online ​News http://bit.ly/2SlgHch
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages