കെഎസ്‌ആർടിസിയിൽ എത്രപേർ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

കെഎസ്‌ആർടിസിയിൽ എത്രപേർ പുതുതായി ജോലിക്ക്‌ കയറിയെന്ന്‌ ഹൈക്കോടതി

കൊച്ചി> എം പാനൽഡ് ജീവനക്കാരെ ഒഴിവാക്കുന്നത് സംബന്ധിച്ച കേസിൽ ഹൈക്കോടതി കെഎസ്ആർടിസിയുടെ വിശദീകരണം തേടി.

പി എസ് സി യുടെ നിയമന ശുപാർശ ലഭിച്ച എത്ര പേർ ജോലിക്കു കയറി, എത്ര പേർ കൂടുതൽ സമയം ചോദിച്ചു, ഇനി എത്ര ഒഴിവ് നിലവിലുണ്ട്, ഒഴിവുള്ള തസ്തിക നികത്താൻ എന്തു നടപടി സ്വീകരിച്ചു ഇക്കാര്യങ്ങൾ ഒരാഴ്ച്ചക്കകം അറിയിക്കണമെന്നും കെഎസ്‌ആർടിസിയോട്‌ നിർദ്ദേശിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2RvEVjX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages