ഹരിപ്പാടിനടുത്ത്‌ കാറിൽ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ഹരിപ്പാടിനടുത്ത്‌ കാറിൽ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

ഹരിപ്പാട്> കാറിൽ ഫർണീച്ചർ കയറ്റി വന്ന ലോറിയിടിച്ച് കാറോടിച്ചിരുന്ന തിരുവനന്തപരം കരകുളം മുല്ലശ്ശേരി ശാന്തി സരോവരത്തിൽ  വരപ്രസാദ് (27)മരിച്ചു. ഒപ്പമുണ്ടായിരുന്ന ഹരിയാന സ്വദേശിക്ക് പരുക്കേറ്റു. പുലർച്ചെ 5.10 ന് ഹരിപ്പാട് ഗവണ്മെന്റ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം

കാറിനുള്ളിൽ കുടുങ്ങിയ വരപ്രസാദിനെ ഫയർഫോഴ്സത്തി പുറത്തെടുത്ത് വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.  - മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
 



from Kerala || Deshabhimani ​Online ​News http://bit.ly/2FaAVzA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages