- തിരുവനന്തപുരം പ്രാവച്ചമ്പലത്ത‌് ബോംബേറിൽ നാല‌് സിപിഐ എം പ്രവർത്തകർക്ക‌് പരിക്ക‌്
- സിപിഐ എം പറവൂർ, ആലങ്ങാട‌് ഏരിയകമ്മിറ്റി ഓഫീസുകൾക്ക‌് നേരെ കല്ലേറ‌്
- സിപിഐ എം പാലക്കാട‌് ജില്ലാ സെക്രട്ടറിയുടെ കാർ തകർത്തു. സിപിഐ ജില്ലാ കമ്മിറ്റി ഓഫീസും എൻജിഒ യൂണിയൻ ജില്ലാ കമ്മറ്റി ഓഫീസും തകർത്തു
- മലപ്പുറം തവനൂരിൽ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിന‌് തീയിട്ടു
- കുറ്റിപ്പുറം മണിയങ്കാട്ട‌് നായനാർ സ്മാരക മന്ദിരം തകർത്തു
- എടപ്പാളിൽ സിപിഐ എം പ്രകടനത്തിലേക്ക് ബൈക്ക‌് ഇടിച്ചുകയറ്റി; ആറുപേർക്ക‌് പരിക്ക‌്
- ഒറ്റപ്പാലത്ത‌് സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസും ദേശാഭിമാനി പത്രം കൊണ്ടുപോയ വാഹനവും തകർത്തു
- സിപിഐ എം മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഓഫീസ‌് കത്തിക്കാൻ ശ്രമം
- ഇടുക്കി ഉടുമ്പന്നൂർ സിപിഐ എം ലോക്കൽകമ്മിറ്റി ഓഫീസ‌് ആക്രമിച്ചു
- തൊടുപുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂണിയന്റെ എം ജിനദേവൻ സ്മാരകമന്ദിരം തകർത്തു
- പത്തനംതിട്ടയിൽ നിരവധി സി-പി-ഐ എം- ഓ-ഫീ-സു-കൾക്ക‌്- നേരെ ആക്രമണം
- തിരുവനന്തപുരത്തും തൃശൂരും പാലക്കാടും കാസർകോടും, ഡൽഹിയിലും മാധ്യമപ്രവർത്തകരെ തെരഞ്ഞുപിടിച്ച് ആക്രമിച്ചു, ക്യാമറകൾ തല്ലിത്തകർത്തു
• ചെറുത്ത് പൊതുജനവും വ്യാപാരികളും
• 745 പേർ അറസ‌്റ്റിൽ; 628പേർ കരുതൽ തടങ്കലിൽ
•100 കെഎസ‌്ആർടിസി ബസ് തകർത്തു
•നെടുമങ്ങാട്ട‌് പൊലീസ‌് സ‌്റ്റേഷനുനേരെ ആറുതവണ ബോംബെറിഞ്ഞു. എസ‌്ഐക്ക‌് പരിക്ക‌്.
•എറണാകുളം വടക്കേക്കര പൊലീസ‌് സ‌്റ്റേഷൻ തകർത്തു
•തിരുവനന്തപുരത്ത‌് ആനാടും തലശേരി കൊളശ്ശേരിയിലും പൊലീസ‌് ജീപ്പുകൾ ബോംബെറിഞ്ഞ‌് തകർത്തു
•കാഞ്ഞങ്ങാട്ട‌് പൊലീസിനെ ആക്രമിച്ചു

കായംകുളം പത്തിയൂർ ഹൈസ‌്കൂളിലെ ഗാന്ധിപ്രതിമ തകർത്തു
കൊല്ലം മൺറോതുരുത്ത് കൺട്രാംകാണിയിൽ അങ്കണവാടിക്കുനേരെ അക്രമം. കുട്ടികളെ പൂട്ടിയിട്ടു
എരുമേലിയിൽ ബലംപ്രയോഗിച്ച‌് കടകൾ അടപ്പിച്ചത‌് ശബരിമല തീർഥാടകരെ വലച്ചു
മഞ്ചേരി എട്ടിയോട്ട് അയ്യപ്പക്ഷേത്രം ആർഎസ‌്എസുകാർ കൈയേറി ,പൂജ മുടക്കി, വഴിപാട് കൗണ്ടറുകൾ പൂട്ടി
അങ്കമാലി മഞ്ഞപ്രയിലും നെടുമ്പാശേരിയിലും കടകൾ ആക്രമിച്ചു
ആലുവ മാർക്കറ്റിൽ കടകൾക്കു നേരെ കല്ലേറ‌്
കോഴിക്കോട‌് മിഠായിത്തെരുവിൽ അക്രമം നടത്തിയവരെ പ്രതിരോധിച്ചു
കണ്ണൂർ നഗരത്തിൽ പത്തോളം ഓട്ടോകൾ തകർത്തു
from Kerala || Deshabhimani Online News http://bit.ly/2R96Vui
via IFTTT
No comments:
Post a Comment