എം‐പാനൽഡ് കണ്ടക്‌ടർ നിയമനം നിയമവിരുദ്ധമാണെന്ന് പിഎസ്‌സി ഹൈക്കോടതിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 21, 2019

എം‐പാനൽഡ് കണ്ടക്‌ടർ നിയമനം നിയമവിരുദ്ധമാണെന്ന് പിഎസ്‌സി ഹൈക്കോടതിയിൽ

കൊച്ചി > കെഎസ്ആർടിസിയിലെ താത്‌ക്കാലിക- എം‐പാനൽഡ് കണ്ടക്‌ടർ നിയമനം നിയമവിരുദ്ധമാണെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു. താൽക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വിധിച്ചിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.

കെഎസ്ആർടിസിയിലെ നിയമങ്ങൾ പിഎസ്‌സിക്ക്‌ വിട്ടതിനാൽ മറ്റു തരത്തിലുള്ള നിയമനങ്ങൾ പാടില്ലെന്ന് പിഎസ്‌സി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2RXamnr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages