ശബരിമലയിൽ നടയടച്ച്‌ നടത്തുന്നത്‌ അയിത്താചരണം: പി കെ സജീവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 2, 2019

ശബരിമലയിൽ നടയടച്ച്‌ നടത്തുന്നത്‌ അയിത്താചരണം: പി കെ സജീവ്‌

പത്തനംതിട്ട> ശബരിമലയിൽ സ്‌ത്രീകൾ കയറിയതിന്‌ നടയടക്കുന്നത്‌  അയിത്താചരണത്തിന്റെ പുതിയ മുഖമാണെന്ന് മലയരയ സഭ സംസ്ഥാന നേതാവ് പി കെ സജീവ്.

വർഷങ്ങൾക്ക് മുൻപ് താഴ്ന്ന ജാതിയിൽ പെട്ട ജനവിഭാഗങ്ങളെ കാണുന്നത്‌ തന്നെ അശുദ്ധമാണെന്ന്‌ കരുതിയവർ അയിത്താചരണം നടത്തിയിരുന്നു.  അതുപോലെയാണ്‌ യുവതികൾ കയറിയതിൽ തന്ത്രി സ്വീകരിച്ച നടപടി. അയിത്തം എന്ന ദുരാചാരത്തിന്റെ മറ്റൊരു മുഖമാണ് ഇതെന്നും   സജീവ്‌ പറഞ്ഞു.

താഴ്‌ന്ന ജാതിക്കാരുടെ കൈയിൽനിന്നും മേൽജാതിക്കാർ പിടിച്ചെടുത്ത ക്ഷേക്ഷോണ്‌ ശബരിമല. അവിടെ യുവതികൾ പ്രവേശിച്ച നടപടിയെ സ്വാഗതം ചെയ്യുന്നു. സർക്കാരിന്  നവോത്ഥാന സംഘടനകളുടെ പൂർണ പിന്തുണയുണ്ടെന്നും സജീവ്‌ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2GSlD41
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages