പി കെ ശശിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; യുവതി തനിക്ക് താൽപര്യമുള്ള വേദിയിലാണ് പരാതി നൽകിയതെന്നു കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

പി കെ ശശിക്കെതിരെ നല്‍കിയ ഹര്‍ജി പിന്‍വലിച്ചു; യുവതി തനിക്ക് താൽപര്യമുള്ള വേദിയിലാണ് പരാതി നൽകിയതെന്നു കോടതി

കൊച്ചി> പി കെ ശശി എംഎൽഎക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെടുന്ന ഹര്‍ജി പിൻവലിച്ചു. യുവതിക്ക് പരാതിയില്ലാത്ത സാഹചര്യത്തിൽ ഹര്‍ജിക്കാരനായ പാലക്കാട് എഴുവന്തല സ്വദേശി ടി. എസ് കൃഷ്‌ണകുമാറിന് എന്താണ് താൽപര്യമെന്ന് ഹൈക്കോടതി ചോദിച്ചു.

മണ്ഡലത്തിലെ വോട്ടറായതിനാൽ മാത്രം യുവതിയുടെ സ്വകാര്യതയിൽ അതിക്രമിച്ചു കയറാനാവില്ല. യുവതി തനിക്ക് താൽപര്യമുള്ള വേദിയിലാണ് പരാതി നൽകിയത്. യുവതിക്ക് താൽപര്യമില്ലാത്ത കാര്യത്തിൽ ഹരജിക്കാരന് എന്താണ് താൽപര്യമെന്നും കോടതി ചോദിച്ചു. തുടർന്നാണ് ഹരജി പിൻവലിച്ചത്.



from Kerala || Deshabhimani ​Online ​News http://bit.ly/2CNXkQR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages