പാലക്കാട്‌ ഹർത്താലിന്റെ മറവിൽ അക്രമികൾ പൊതു കിണറ്റിൽ വിഷം കലക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 3, 2019

പാലക്കാട്‌ ഹർത്താലിന്റെ മറവിൽ അക്രമികൾ പൊതു കിണറ്റിൽ വിഷം കലക്കി

പാലക്കാട്‌> ഹർത്താലിന്റെ മറവിൽ ആർഎസ്‌എസ്‌ അക്രമികൾ പൊതുകിണറ്റിൽ വിഷം കലക്കി .   മലമ്പുഴ അകത്തെ തറയിൽ, പണ്ടാര കളത്തെ പൊതുകിണറ്റിലാണ്‌  വിഷം കലക്കിയത്‌. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

ആർ എസ് എസ് ,ബി ജെ പി അക്രമികളാണ് സംഭവത്തിന് പിന്നിലെന്ന് നാട്ടുക്കാർ പറഞ്ഞു. സമീപത്തെ സി പി ഐ എം  കൊടിമരങ്ങളും തകർത്ത്‌ കിണറ്റിലിട്ടിട്ടുണ്ട്. രാവിലെ വെള്ളമെടുക്കാനെത്തിയ സ്‌ത്രീകളാണ് കൊടിമരം കിണറ്റിൽ കിടക്കുന്നതും, വെള്ളത്തിന് നിറമാറ്റവും കണ്ടത്. പോലിസെത്തി വെള്ളം ലാബ് പരിശോധനയ്ക്ക് കൊണ്ട് പോയി.



from Kerala || Deshabhimani ​Online ​News http://bit.ly/2Sy6Cpx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages