കെ രവികുമാറിന്റെ അമ്മ കാർത്യായനി അമ്മ നിര്യാതയായി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

കെ രവികുമാറിന്റെ അമ്മ കാർത്യായനി അമ്മ നിര്യാതയായി

ഹരിപ്പാട്‌> ദേശാഭിമാനി സീനിയർ ഫോട്ടോ എഡിറ്റർ കെ രവികുമാറിന്റെ അമ്മ ആമ്പക്കാട്‌ ആശാഞ്‌ജലിയിൽ കാർത്യായനി അമ്മ (92) നിര്യാതയായി. പരേതനായ എം കെ കൊച്ചുകൃഷ്‌ണപിള്ളയുടെ ഭാര്യയാണ്‌.

മറ്റ്‌ മക്കൾ: ചന്ദ്രശേഖരപിള്ള, രമാദേവി. മരുമക്കൾ: നിർമ്മലാ ചന്ദ്രൻ, വാസുദേവക്കുറുപ്പ്‌, ജയശ്രീ രവികുമാർ. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്‌ 4.30ന്‌ ഹരിപ്പാട്ടെ വീട്ടുവളപ്പിൽ
 



from Kerala || Deshabhimani ​Online ​News http://bit.ly/2QlI3u2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages