കൊച്ചി > കേരള ഒളിമ്പിക് അസോസിയേഷന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഡല്‍ഹിയിലേക്ക് മാറ്റിയത് ഹൈക്കോടതി സ്റ്റേ ചെയ്തു.
കൊച്ചി കോമ്പാറയിലെ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസില്‍ ഈ മാസം 14 നാണ് നടക്കേണ്ടത്. പൊലീസ് ഇതിന് മതിയായ സംരക്ഷണം നല്‍കണം. അഡ്വ. പി വി ശ്രീനിജന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
from Kerala || Deshabhimani Online News http://bit.ly/2Au2cZP
via IFTTT
No comments:
Post a Comment