കൊച്ചി> അമ്പലപ്പുഴ അയ്യപ്പഭക്തസംഘത്തിന്റെ പേട്ടതുള്ളല്‍ തടസപ്പെടരുതെന്ന് ഹൈക്കോടതി. പങ്കെടുക്കുന്നവരുടെ തിരിച്ചറിയല്‍ രേഖ പത്തനംതിട്ട ജില്ലാ പോലിസ് സൂപ്രണ്ടിന് സമര്‍പ്പിക്കണം. രേഖ പരിശോധിച്ച് പോലീസ് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കണം. ഈ മാസം ആറിനാണ് പേട്ടതുള്ളല്‍ തുടങ്ങുക. പമ്പയില്‍ 13 ന് എത്തും.
from Kerala || Deshabhimani Online News http://bit.ly/2SykSOU
via IFTTT
No comments:
Post a Comment