അവധിയിൽ പ്രവേശിച്ചവരുടെ വിവരം എടുത്ത ശേഷമേ തസ്‌തികകൾ അറിയാനാകൂ എന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയിൽ; കേസ് തിങ്കളാഴ്‌ചയിലേക്ക് മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 15, 2019

അവധിയിൽ പ്രവേശിച്ചവരുടെ വിവരം എടുത്ത ശേഷമേ തസ്‌തികകൾ അറിയാനാകൂ എന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയിൽ; കേസ് തിങ്കളാഴ്‌ചയിലേക്ക് മാറ്റി

കൊച്ചി > അവധിയിലുള്ള കണ്ടക്ടർമാരുടെ വിവരം ശേഖരിച്ചു വരികയാണെന്നും അതിനു ശേഷമേ ഒഴിവുള്ള തസ്തികകളുടെ എണ്ണം അറിയാനാകൂ എന്നും കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. 1421 പേരാണ് ജോലിയിൽ പ്രവേശിച്ചിരുന്നത്. 71 പേർ സമയം തേടി. ബാക്കിയുള്ള ഒഴിവ് അവധിയിൽ പ്രവേശിച്ചവരുടെ വിവരം എടുത്ത ശേഷമേ അറിയാനാകൂ. കേസ് തിങ്കളാഴ്‌ചയിലേക്ക് മാറ്റി.



from Kerala || Deshabhimani ​Online ​News http://bit.ly/2Fscspl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages