കാലടി>സംസ്കൃത സർവകലാശാല കാലടി മുഖ്യകേന്ദ്രം യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലേക്കും എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഭാരവാഹികൾ: അഭി എ ബക്കർ (ചെയർമാൻ), പ്രവീണ പ്രതാപൻ (വൈസ്- ചെയർമാൻ), സി എൽ ഫെലീന (ജ-നറൽ സെക്രട്ടറി), അനശ്വർ കൃഷ്ണദേവ്- (മാഗസിൻ എഡിറ്റർ), പി സുജിതദാസ്- (ആർട്സ്ക്ലബ് സെക്രട്ടറി)
തെരഞ്ഞെടുക്കപ്പെട്ടവർ: ഹിന്ദി ‐ വിനു നാരായണൻ (തിരൂർ പ്രാദേശികകേന്ദ്രം), മലയാളം ‐ അഞ്ജുഷ (തിരൂർ പ്രാദേശികകേന്ദ്രം), ഇംഗ്ലീഷ്- ‐ ഹരിത (കാലടി മുഖ്യകേന്ദ്രം), ഹിസ്റ്ററി‐അഭിജിത്ത്(കാലടി മുഖ്യകേ-ന്ദ്രം), സോഷ്യോളജി ‐ അശ്വതി (കാലടി മുഖ്യകേന്ദ്രം), ഫിലോസഫി-ശ്രേഷ (പയ്യന്നൂർ പ്രാദേശികകേന്ദ്രം), സോഷ്യൽവർക്ക്- ശിശിര (കാലടി മുഖ്യകേന്ദ്രം), സൈക്കോളജി ‐ ഷമീമ (കാലടി മുഖ്യകേന്ദ്രം), ഡാൻസ്- ‐ മിത്ര (കാലടി മുഖ്യകേന്ദ്രം), മ്യൂസിക്ക്- ‐ രേഷ്മ (കാലടി മുഖ്യകേന്ദ്രം), തിയറ്റർ ‐ സാഗർ (കാലടി മുഖ്യകേന്ദ്രം), സംസ്കൃതസാഹിത്യം ‐ മേഘാസ്- (കൊയിലാണ്ടി പ്രാദേശികകേന്ദ്രം), സംസ്കൃതം -വേദാന്തം ‐ ആർച്ച (പന്മന പ്രാദേശികകേന്ദ്രം), സംസ്കൃതം -ജനറൽ/ കംപാരറ്റീവ് ലിറ്ററേച്ചർ ‐ എസ്-അഖിൽ (കാലടി മുഖ്യകേന്ദ്രം), സംസ്കൃതം ന്യായം‐ടിജി (കാലടി മുഖ്യകേന്ദ്രം), ഫിസിക്കൽ എഡ്യുക്കേഷൻ ‐ സൂരജ്- (കാലടി മുഖ്യകേന്ദ്രം), ഫൈൻ ആർട്-സ്- ജയകൃഷ്ണൻ (കാലടി മുഖ്യകേന്ദ്രം).
from Kerala || Deshabhimani Online News http://bit.ly/2CeD9Km
via IFTTT
No comments:
Post a Comment