കൊച്ചി> നടിയെ അക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ച് പ്രതിയായ നടൻ ദിലീപ് നൽകിയ ഹർജി കോടതി തള്ളി.
പൊലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നും അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.
കേസിൽ അന്വേഷണം തൃപ്തികരമാണന്ന് കേസ് ഡയറി പരിശോധിച്ചതിൽ നിന്ന് വ്യക്തമാവുന്നുണ്ടന്ന് ജസ്റ്റീസ് സുനിൽ തോമസ് വ്യക്തമാക്കി .
from Kerala || Deshabhimani Online News https://ift.tt/2BvpMFj
via IFTTT
No comments:
Post a Comment