കൊച്ചി> നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ശ്രീകുമാർ മേനോനും നിർമ്മാതാവ് ലിബർട്ടി ബഷീറും ചേർന്ന് തന്നെ കുടുക്കിയതാണന്ന നടൻ ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി .
ആരോപണത്തിൽ കഴമ്പില്ലന്നും തക്കതായ തെളിവു ഹാജരാക്കാൻ ദിലീപിന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി .നടിയെ തട്ടിക്കൊണ്ട് പോയി ദൃശ്യങ്ങൾ പകർത്തിയ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയും കോടതി തള്ളി .
കേസിൽ അന്വേഷണം തൃപ്തികരമാണന്ന് കേസ് ഡയറി പരിശോധിച്ചതിൽനിന്ന് വ്യക്തമാവുന്നുണ്ടെന്ന് ജസ്റ്റീസ് സുനിൽ തോമസ് വ്യക്തമാക്കി . അന്വേഷണ ഏജൻസിയെ തീരുമാനിക്കാൻ പ്രതിയായ ദിലീപിന് അവകാശമില്ലെന്നും കോടതി വ്യക്‌തമാക്കി.
from Kerala || Deshabhimani Online News https://ift.tt/2T156fv
via IFTTT
No comments:
Post a Comment