മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌: കെ സുരേന്ദ്രന്റെ ഹർജി ഇന്ന്‌ പരിഗണിക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

മഞ്ചേശ്വരം തെരഞ്ഞെടുപ്പ്‌: കെ സുരേന്ദ്രന്റെ ഹർജി ഇന്ന്‌ പരിഗണിക്കും

.കൊച്ചി> മഞ്ചേശ്വരം തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് എതിർ സ്ഥാനാർഥിയായിരുന്ന ബിജെപിയിലെ കെ സുരേന്ദ്രൻ നൽകിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

എതിർ സ്ഥിനാർത്ഥിയായിരുന്ന അന്തരിച്ച മുസ്ലീം ലീഗ് എംഎൽഎ പി ബി അബ്ദുൽ റസാഖിന്റെ  മകൻ ഷഫീഖിനെ ഹരജിയിൽ കക്ഷി ചേർത്തിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകൾക്കാണ് അബ്ദുൽ റസാഖ് വിജയിച്ചത്. മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരിൽ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാൽ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

അബ്ദുൽ റസാഖിെൻറ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രെൻറ ഹരജിയിലെ ആവശ്യം.
 



from Kerala || Deshabhimani ​Online ​News https://ift.tt/2UUBKRx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages