റെയിൽപാതയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; ട്രെയിനുകൾ വൈകും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 19, 2018

റെയിൽപാതയിൽ വൈദ്യുതി ലൈൻ പൊട്ടിവീണു; ട്രെയിനുകൾ വൈകും

കൊച്ചി> തൃശൂർ -‐ എറണാകുളം റെയിൽപ്പാതയിൽ വൈദ്യുതി തടസം നേരിട്ടതിനെ തുടര്‍ന്ന് ട്രെയിനുകൾ വൈകി ഓടുന്നു. രാവിലെ അങ്കമാലിയിൽ വൈദ്യുതി ലൈൻ പൊട്ടി വീണതാണ് കാരണം.

ട്രെയിനുകൾ ഒരു മണിക്കൂർ സമയം വൈകിയോടുമെന്ന് അധികൃതര്‍ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങി.ട്രെയിനുകള്‍ പല സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
 



from Kerala || Deshabhimani ​Online ​News https://ift.tt/2QCNABk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages