ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തും; മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മായാവതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തും; മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് മായാവതി

ഭോപ്പാല്‍> ബിജെപിയെ അധികാരത്തില്‍ നിന്നും  മാറ്റിനിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി.  രാജസ്ഥാനിലും ബിഎസ്പി പിന്തുണ കോണ്‍ഗ്രസിനാണെന്നും മായാവതി പറഞ്ഞു. ഞങ്ങളുടെ ലക്ഷ്യം ബിജെപിയെ അധികാരത്തില്‍ നിന്ന്‌ മാറ്റി നിര്‍ത്തുക എന്നുള്ളതാണ്.

അതിനാലാണ് കോണ്‍ഗ്രസ്സിനെ ഞങ്ങള്‍ മധ്യപ്രദേശില്‍ പിന്തുണക്കുന്നത്. ബിജെപി വിരുദ്ധവികാരമാണ് കോണ്‍ഗ്രസിന്റെ വിജയമായി മാറിയത്. ബിഎസ്പി മികച്ച പ്രകടനം കാഴ്ചവെച്ചു. ഛത്തീസ്ഗഡില്‍ മാത്രമാണ് പാര്‍ട്ടി അല്‍പം പിന്നിലായതെന്നും അവര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു.

 
 



from Kerala || Deshabhimani ​Online ​News https://ift.tt/2RYE9sN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages