തൃശൂരില്‍> തൃശൂരില്‍ പുതിയ മേയറായി അജിത വിജയനെ തെരഞ്ഞെടുത്തു. ഇരുപത്തൊന്നിനെതിരെ 27 വോട്ടുകള്‍ക്കാണ് അജിത വിജയിച്ചത്. മേയറായിരുന്ന അജിത ജയരാജന്‍ രാജിവെച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് സിപിഐ പ്രതിനിധിയായ അജിത വിജയന്‍ വിജയിച്ചത്. സിപിഐ എം സിപിഐ ധാരണാ പ്രകാരമാണ് അജിത മേയര്‍ സ്ഥാനത്തേക്കെത്തുന്നത്.
എല്‍ഡിഎഫിന് 27 യുഡിഎഫിന് 21 ,എന്നിങ്ങനെ വോട്ടാണ് ലഭിച്ചത്. സ്വതന്ത്രനായി മത്സരിച്ച റാഫി ഇടതുപക്ഷത്തിനനുകൂലമായി വോട്ടുചെയ്യുകയായിരുന്നു. ഷിബി ബാബുവായിരുന്നു എതിര്‍ സ്ഥാനാര്‍ഥി
from Kerala || Deshabhimani Online News https://ift.tt/2UBsJwM
via IFTTT
No comments:
Post a Comment