കായംകുളത്ത്‌ വീടിന്‌ തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 12, 2018

കായംകുളത്ത്‌ വീടിന്‌ തീപിടിച്ച്‌ വൃദ്ധ വെന്തുമരിച്ചു

കായംകുളം>വീടിന് തീപിടിച്ച് വൃദ്ധ വെന്തുമരിച്ചു.കണ്ടല്ലൂർ വടക്ക് വാഴുവേലിൽ വടക്കതിൽ ശങ്കരിയമ്മ (90) ആണ് മരിച്ചത്.

ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. അടുക്കളയിലെ അടുപ്പിൽ വെള്ളം ചൂടാക്കുന്നതിനിടയിൽ തീ പടർന്ന് പിടിക്കുകയായിരുന്നു. തീ ഉയരുന്നതു കണ്ട സമീപവാസികൾ ഓടിക്കൂടി അണയ്ക്കാൻ ശ്രമിച്ചു. ഫയർഫോഴ്‌സും സ്ഥലത്തെത്തി തീ അണച്ചെങ്കിലും വീടിനുള്ളിൽ അകപ്പെട്ട ശങ്കരിയമ്മയെ രക്ഷിക്കാനായില്ല

 



from Kerala || Deshabhimani ​Online ​News https://ift.tt/2Ba8IV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages