ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ എ കെ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 9, 2018

ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്റര്‍ എ കെ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

കണ്ണൂര്‍ > പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായ എ കെ ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

പത്രപ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളില്‍ കഴിവ് തെളിയിച്ച ഗോപാലകൃഷ്ണന്‍ പത്രപ്രവര്‍ത്തകരുടെ സംഘടനയിലും സജീവ പങ്ക് വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ വേര്‍പാട് ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന് നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


 



from Kerala || Deshabhimani ​Online ​News https://ift.tt/2EjSgFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages