കൊല്ലം > പ്രമുഖ പത്രപ്രവര്‍ത്തകനും ദേശാഭിമാനി മുന്‍ ന്യൂസ് എഡിറ്ററുമായിരുന്ന എ കെ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു.
ഭാര്യ: സുധ (റിട്ടയര്‍ഡ് അധ്യാപിക തേവലക്കര ജിഎച്ച്എസ്) മക്കള്‍: ആരോമല്‍ (ടെക്‌നോപാര്‍ക്ക് യുഎസ് ടി ഗ്ലോബല്‍), അമല്‍ (ഇന്‍ഫോപാര്‍ക്ക്), മരുമക്കള്‍: സജീന (ടെക്‌നോപാര്‍ക്ക്), സുനന്ന.
കരുനാഗപ്പള്ളി പുതിയകാവിനു പടിഞ്ഞാറ് കൊച്ചാലുംമൂട് ജംഗ്ഷനു സമീപമാണ് വീട്. സംസ്‌കാരം യുഎസിലുള്ള മകന്‍ എത്തിയതിനു ശേഷം നാളെ നടക്കും.
from Kerala || Deshabhimani Online News https://ift.tt/2E9oKl9
via IFTTT
No comments:
Post a Comment