പേരാമ്പ്ര > കോഴിക്കോട് പേരാമ്പ്ര ബസ് സ്റ്റാന്റിലെ സ്വകാര്യ ഹോട്ടലിന് സമീപം സ്‌ഫോടനം. മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അളപായമോ നാശനഷ്ടമോ ഇല്ല. സംഭവത്തില്‍ പൊലീസ് അനേഷണം തുടങ്ങി
from Kerala || Deshabhimani Online News https://ift.tt/2zW07Fu
via IFTTT
No comments:
Post a Comment