തിരുവനന്തപുരം> പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നും സഭ സ്‌തംഭിച്ചു. ശബരിമലയിലെ നിരോധനാജ്‌ഞ പിൻവലിക്കണമെന്നും യുഡിഎഫ് എംഎൽഎമാരുടെ സത്യഗ്രഹം ഒത്തുതീർക്കണമെന്നും ആവശ്യപ്പെട്ടാണ് ബഹളമുണ്ടാക്കിയത്.
ചോദ്യോത്തര വേള തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ബഹളം കൂടി സഭ നടത്താനാകാതെ വന്നപ്പോൾ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ സഭ ഇന്നത്തേക്ക് നിർത്തിവെച്ചു
from Kerala || Deshabhimani Online News https://ift.tt/2La8fHa
via IFTTT
No comments:
Post a Comment