ആലപ്പുഴ> ആലപ്പുഴയിൽ നടന്ന 59ാം മത് സ്‌കൂൾ കലോൽസവത്തിന്റെ കലാകിരീടം പാലക്കാടിന് . 12 വർഷം തുടർച്ചയായി ചാമ്പ്യൻമാരായിരുന്ന കോഴിക്കോടിനെ രണ്ടാം സ്‌ഥാനത്തേക്ക് തള്ളിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. 930 പോയിന്റുമായി പാലക്കാട് വിജയികളായപ്പോൾ 927 പോയിൻറ് നേടിയ കോഴിക്കോട് രണ്ടാം സ്‌ഥാനത്തെത്തി. 903 പോയിൻറ് നേടിയ തൃശൂരാണ് മൂന്നാമത്. 870 പോയിൻറ് നേടി ആതിഥേയരായ ആലപ്പുഴ 7‐ാംമതെത്തി.
ഇന്ന് പുലർച്ചയോടെയാണ് മൽസരം പൂർത്തിയായത്. ജേതാക്കളെ പ്രഖ്യാപിച്ചതും പുലർച്ചെയാണ്. അടുത്തവർഷത്തെ കാലമേളക്ക് വേദിയാകുക കാസർകോട് ആണ്.
from Kerala || Deshabhimani Online News https://ift.tt/2LaZNr6
via IFTTT
No comments:
Post a Comment