മഞ്ചേശ്വരം: അന്തരിച്ച എംഎല്‍എ പി ബി അബ്ദുൽ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിനെ തെരഞ്ഞെടുപ്പ് കേസില്‍ കക്ഷിചേര്‍ത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 10, 2018

മഞ്ചേശ്വരം: അന്തരിച്ച എംഎല്‍എ പി ബി അബ്ദുൽ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിനെ തെരഞ്ഞെടുപ്പ് കേസില്‍ കക്ഷിചേര്‍ത്തു

കൊച്ചി> മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിൽ കക്ഷി ചേരാന്‍ അന്തരിച്ച എംഎല്‍എ പി ബി അബ്ദുൽ റസാക്കിന്റെ മകന്‍ ഷഫീക്ക് റസാക്കിന് ഹൈക്കോടതി അനുമതി നല്‍കി.  89 വോട്ടുകൾക്ക് തന്നെ പരാജയപ്പെടുത്തിയ പി ബി അബ്ദുൽ റസാക്കിനെതിരെ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ നൽകിയ ഹർജിയാണ്  ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബർ 20നാണ് റസാക്ക് മരിച്ചത്.

കേസ് വീണ്ടും ഡിസംബര്‍ 19 ന് ഹൈക്കോടതി പരിഗണിയ്ക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2Pwng6J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages