മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 14, 2018

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം

കൊച്ചി> അയ്യപ്പഭക്തരുടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. പമ്പസ്റ്റേഷന്‍ പരിധിയില്‍ മൂന്ന് മാസത്തേക്ക് പ്രവേശിക്കരുത്,മറ്റ് സമുദായങ്ങളുടെ വികാരങ്ങള്‍ ഹനിക്കുന്ന പരാമര്‍ശങ്ങള്‍ പാടില്ല ,തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

അമ്പതിനായിരം രൂപയടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യവും വ്യവസ്ഥയുടെ ഭാഗമാണ് .ജാമ്യാപേക്ഷയില്‍ ഹര്‍ജിക്കാരി ഉന്നയിക്കുന്ന വാദങ്ങള്‍ അംഗീകരിക്കാനാവില്ലന്നും കോടതി വ്യക്തമാക്കി. മതവികാരം വ്രണപ്പെടുത്തുന്ന ചിത്രങ്ങളും ദൃശ്യങളും ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയിലാണ് രഹ്നക്കെതിരെ കേസെടുത്തത് .

 



from Kerala || Deshabhimani ​Online ​News https://ift.tt/2Lezbpb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages