ഹർത്താൽ സംബന്ധിച്ച്‌ രാഷ്ട്രീയ പാർടികൾക്കിടയിൽ സമവായം വേണം: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഹർത്താൽ സംബന്ധിച്ച്‌ രാഷ്ട്രീയ പാർടികൾക്കിടയിൽ സമവായം വേണം: കോടിയേരി

തിരുവനന്തപുരം> ഹർത്താൽ സംബന്ധിച്ച്‌ രാഷ്ട്രീയ പാർടികൾക്കിടയിൽ സമവായം വേണമെന്ന്‌ സിപിഐ എം സംസഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ഹര്‍ത്താല്‍ നിരോധിക്കുകയല്ല നിയന്ത്രണമാണ് വേണ്ടത്‌. എന്നാൽ ഹർത്താൽ നടത്തി ഗിന്നസ്‌ ബുക്കിൽ കയറാനാണ്‌ ബിജെപി ശ്രമിക്കുന്നത്‌.

പ്രധാനമന്ത്രിതന്നെ ഹർത്താലിനെ പിന്തുണയ്‌ക്കുന്നത്‌ അസാധാരണ സംഭവമാണ്‌. കേരളത്തിൽ  കലാപമുണ്ടാക്കാനാണ്‌ ബിജെപിയുടെ ശ്രമമെന്നും അതിലുടെ കേരളത്തെ അസ്‌ഥിരപ്പെടുത്താനുമാണ്‌ നീക്കമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News https://ift.tt/2Gk1Qdq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages