സി കെ വിശ്വനാഥന്‍ അവാര്‍ഡ് സുനില്‍ പി ഇളയിടത്തിന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

സി കെ വിശ്വനാഥന്‍ അവാര്‍ഡ് സുനില്‍ പി ഇളയിടത്തിന്

കോട്ടയം > 2018 ലെ സി കെ വിശ്വനാഥന്‍ അവാര്‍ഡ് പ്രമുഖ പ്രഭാഷകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ സുനില്‍ പി ഇളയിടത്തിന്. 25,000 രൂപയും പ്രശസ്ത്രി പത്രവും അടങ്ങുന്നതാണ്  അവാര്‍ഡ്.

ഈ മാസം 24ന് വൈക്കം ഇണ്ടംതുരുത്തി മന ഹാളില്‍  സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കുമെന്ന് സി കെ വിശ്വനാഥന്‍ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. വി ബി ബിനുവും സെക്രട്ടറി  ടി എന്‍ രമേശനും അറിയിച്ചു.
 



from Kerala || Deshabhimani ​Online ​News https://ift.tt/2CeWZ9o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages