ജാമ്യ വ്യവസ്‌ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ജാമ്യ വ്യവസ്‌ഥ ലംഘിച്ചു; രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവ്‌

റാന്നി>ജാമ്യ വ്യവസ്‌ഥ ലംഘിച്ചതിനാൽ രാഹുൽ ഈശ്വറിനെ അറസ്‌റ്റ്‌ ചെയ്യാൻ കോടതി ഉത്തരവ്‌. ജാമ്യം റദ്ദാക്കിയ റാന്നി ഗ്രാമ ന്യായാലയ കോടതിയാണ്‌ അറസ്‌റ്റ്‌ ചെയ്യാൻ ഉത്തരവായത്‌. 

പമ്പയിൽ പൊലീസിനെ തടഞ്ഞ കേസിലാണ്‌ രാഹുൽ ഈശ്വർ അറസ്‌റ്റിലായതും  പിന്നീട്‌ ജാമ്യത്തിൽ ഇറങ്ങിയതും. എല്ലാ ശനിയാഴ്‌ചകളിലും സ്‌റ്റേഷനിൽ വന്ന്‌ ഒപ്പിടമെന്ന ജാമ്യ വ്യവസ്‌ഥയാണ്‌ തെറ്റിച്ചത്‌.ഇത്‌  പൊലീസ്‌ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു.

ശബരിമലയിൽ സ്‌ത്രീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെയാണ്‌ പൊലീസിനേയും ഭക്‌തരേയും രാഹുലും സംഘവും തടഞ്ഞത്‌.



from Kerala || Deshabhimani ​Online ​News https://ift.tt/2EvEhNa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages