ഐ എം വിജയന്റെ സഹോദരൻ കൃഷ്‌ണൻ വാഹനാപകടത്തിൽ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 15, 2018

ഐ എം വിജയന്റെ സഹോദരൻ കൃഷ്‌ണൻ വാഹനാപകടത്തിൽ മരിച്ചു

തൃശൂർ > ഫുട്‌ബോൾ താരം ഐ എം വിജയന്റെ സഹോദരൻ കൃഷ്‌ണൻ(വിജു( 60)  വാഹനാപകടത്തിൽ മരിച്ചു. വെള്ളിയാഴ്‌ച രാത്രി പത്തരക്ക്‌ തൃശൂർ നഗരത്തിൽവെച്ച്‌ കൃഷ്‌ണൻ  സഞ്ചരിച്ചിരുന്ന ബൈക്ക്‌ കാറുമായി കൂട്ടിയിടിച്ചാണ്‌ അപകടം.

ഉടനെ അശ്വനി ആശുപത്രിയിൽ എത്തിച്ചെങ്കിലും  രക്ഷിക്കാനായില്ല. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന എ ആർ ക്യാമ്പിലെ പൊലീസുകാരൻ വൈക്കം ഇല്ലിക്കൽ വീട്ടിൽ ലിഗേഷിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലതയാണ്‌ കൃഷ്‌ണന്റെ ഭാര്യ.. മക്കൾ: കാവ്യ, കിരൺ, കൈലാസ്‌



from Kerala || Deshabhimani ​Online ​News https://ift.tt/2BkbOFX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages