ഗ്വാളിയോർ> ഗ്വാളിയോർ രൂപതാ ബിഷപ്പ് മാർ തോമസ് തെന്നാട്ട് വാഹനാപകടത്തിൽ മരിച്ചു. രൂപതയുടെ കീഴിലുള്ള സ്‌കൂളിലെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം
കോട്ടയം അതിരൂപതാംഗവും ഏറ്റുമാനൂർ സെൻറ് ജോസഫ് ക്‌നായ കാത്തോലിക ഇടവകാംഗവുമാണ്. 2016ലാണ് ഗ്വാളിയോർ ബിഷപ്പായി ചുമതലയേറ്റത്.
from Kerala || Deshabhimani Online News https://ift.tt/2rEtiso
via IFTTT
No comments:
Post a Comment