തിരുവനന്തപുരം > ഫ്‌ളക്‌സ് അടിച്ച് നല്‍കാത്തതിന് കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് കടയുടമയെ മര്‍ദ്ദിക്കുന്ന ദുശ്യങ്ങള്‍ പുറത്ത്. കവടിയാര്‍ ആസ്ഥാനമായ പ്രിന്റ് വേള്‍ഡ് എന്ന സ്ഥാപനത്തിലാണ് കോണ്‍ഗ്രസ് നേതാവിന്റെ അക്രമണം.
ഒരു ലക്ഷം രൂപയുടെ കുടിശിഖ ഉളളതിനാല്‍ ഫ്‌ളക്‌സ് അടിച്ച് നല്‍കാകില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിന് കാരണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സ്ഥാപന ഉടമ കെപിസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
from Kerala || Deshabhimani Online News http://bit.ly/2Rmx4F4
via IFTTT
No comments:
Post a Comment