എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കും: ഗതാഗതമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലാക്കും: ഗതാഗതമന്ത്രി

തിരുവനന്തപുരം > താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ച് വിടുന്നത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വീഴ്ത്തുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. എന്നാല്‍ ഹൈക്കോടതി വിധിയെ ധിക്കരിക്കാനോ വിമര്‍ശിക്കാനോ തയ്യാറാകുന്നില്ല. വിധിയ്‌ക്കെതിരെയുള്ള  നിയമ നടപടികള്‍ ആലോചിച്ച് വരുന്നതേയുള്ളു. വിധി അനുസരിച്ച് കൊണ്ടുള്ള നിലപാട് സ്വീകരിക്കുന്ന നടപടി ക്രമങ്ങളായിരിക്കും സ്വീകരിക്കുകയെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസിയിലെ 3872 എം പാനല്‍ കണ്ടക്ടമാര്‍രെ ഇന്ന് പിരിച്ചുവിടും. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് നടപടി.


 



from Kerala || Deshabhimani ​Online ​News https://ift.tt/2QDuMSD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages