കരിക്കകം വാഹനാപകടം; പരിക്കേറ്റ് 7 വര്‍ഷമായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 17, 2018

കരിക്കകം വാഹനാപകടം; പരിക്കേറ്റ് 7 വര്‍ഷമായി ചികിത്സയിലായിരുന്ന ഇര്‍ഫാന്‍ മരിച്ചു

തിരുവനന്തപുരം >  കരിക്കകം വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇര്‍ഫാന്‍(11) മരിച്ചു. 2011ല്‍ സ്‌കൂള്‍ ബസ് പാര്‍വതി പുത്തനാറിലേക്കു മറിഞ്ഞു 6 വിദ്യാര്‍ഥികള്‍ ആണ് മരിച്ചത്. അന്ന് പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെട്ട ഇര്‍ഫാന്‍ 7 വര്‍ഷമായി ചികിത്സയില്‍ ആയിരുന്നു. ചികിത്സകളുടെ ഫലമായി ഇര്‍ഫാന്‍ പരസഹായത്തോടെ നടക്കാന്‍ തുടങ്ങിയിരുന്നു. ഇതിനു പിന്നാലെയാണ് വിയോഗം.

 



from Kerala || Deshabhimani ​Online ​News https://ift.tt/2S6grLd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages