'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി': ഇഎംഎസ് അക്കാദമിയില്‍ എസ് രാമചന്ദ്രന്‍ പിള്ള ക്ലാസെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 8, 2018

'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി': ഇഎംഎസ് അക്കാദമിയില്‍ എസ് രാമചന്ദ്രന്‍ പിള്ള ക്ലാസെടുക്കും

തിരുവനന്തപുരം > ഇഎംഎസ് അക്കാദമിയില്‍ 2018 ജൂണില്‍ ആരംഭിച്ച 'ഇന്ത്യന്‍ സാമൂഹ്യ - സാംസ്‌കാരിക ചരിത്രം' എന്ന പഠന കോഴ്‌സിന്റെ സമാപനത്തോടനുബന്ധിച്ചു  പൊതുക്ലാസ് സംഘടിപ്പിക്കുന്നു. സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവി' എന്ന വിഷയത്തെ സംബന്ധിച്ചു ക്ലാസെടുക്കും. 

ക്ലാസ് പഠന കോഴ്‌സിന്റെ സമാപനദിവസമായ ഡിസംബര്‍ 9 നു ഞായറാഴ്ച രാവിലെ 10 മണിക്ക് അക്കാദമിയില്‍ വച്ച് നടക്കും. താല്‍പര്യമുള്ളവര്‍ 10 മണിക്ക് മുന്‍പ് അക്കാദമിയില്‍ എത്തിച്ചേരേണ്ടതാണ്. ഫോണ്‍-0471 2289289, 9446431592.
 



from Kerala || Deshabhimani ​Online ​News https://ift.tt/2E5EBRM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages