അയ്യപ്പജ്യോതിയിൽ പങ്കെടുത്തില്ല ; വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 28, 2018

അയ്യപ്പജ്യോതിയിൽ പങ്കെടുത്തില്ല ; വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ചു


അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തതിന്റെ പേരിൽ അധ്യാപകന്റെ നേതൃത്വത്തിലുള്ള ആർഎസ്എസ് സംഘം ബിജെപി ബൂത്ത് പ്രസിഡന്റ്ായ വ്യാപാരിയേയും കുടുംബത്തെയും ആക്രമിച്ചു. ആറന്മുള സ്വദേശിയും കഞ്ഞിക്കുഴി എസ്ടഎൻ ഹയർസെക്കൻഡറി സ്കൂ ൾ അധ്യാപകനുമായ ഹരിക്കുട്ടനും സംഘവുമാണ്ു പഴയരിക്കണ്ടത്ത് പച്ചക്കറി വ്യാപാരംനടത്തുന്ന കടുകപ്പാറയിൽ സുനിൽ(40), ഭാര്യ നീനു(36) എന്നിവരെയും സ്കൂ ൾ വിദ്യാർഥികളായ മൂന്നുമക്കളെയും ആക്രമിച്ചത്ി. ഇവരെ ഇടുക്കി മെഡിക്കൽ കോളേജ്ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതക ശ്രമത്തിനും സംഘംചേർന്നുള്ള അക്രമത്തിനും കുട്ടികൾക്കുനേരെയുള്ള അതിക്രമത്തിനും കഞ്ഞിക്കുഴി പൊലീസ്ക കേസെടുത്തു.

അധ്യാപകനായ ഹരിക്കുട്ടന്റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി ഒമ്പതിന്ക പഴയരിക്കണ്ടത്ത് കടയിലെത്തിയാണ് ഇവർ സുനിലിനെയും കുടുംബത്തെയും ആക്രമിച്ചത്. അയ്യപ്പജ്യോതിയിൽ പങ്കെടുക്കണമെന്ന് ഹരിക്കുട്ടൻ നിർദേശംനൽകിയിരുന്നു. എന്നാൽ പങ്കെടുക്കാൻ സുനിലും കുടുംബവും തയ്യാറായില്ല. ക്രിമിനൽ പശ്ചാത്തലമുള്ള ഹരിക്കുട്ടന്ക സുനിലിനോട് വ്യക്തിവിരോധം ഉണ്ടായിരുന്നതായും നാട്ടുകാർ പറയുന്നു. ഹരിക്കുട്ടൻ കഞ്ഞിക്കുഴി സ്കൂ ളിലെ കുട്ടികളെ ഭിന്നിപ്പിക്കുകയും വർഗീയ ചേരിതിരിവ് സൃഷ്ടിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ ആരോപണമുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2QTNUMk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages